Question:

ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് താരലേലത്തിൽ ഏറ്റവും വിലയേറിയ താരമായി മാറിയത് ആര് ?

Aഋഷഭ് പന്ത്

Bമിച്ചൽ സ്റ്റാർക്ക്

Cഹർഷൽ പട്ടേൽ

Dശ്രേയസ് അയ്യർ

Answer:

A. ഋഷഭ് പന്ത്

Explanation:

• ഋഷഭ് പന്തിന് ലഭിച്ച ലേലത്തുക - 27 കോടി രൂപ • ഋഷഭ് പന്തിനെ സ്വന്തമാക്കിയ ഐ പി എൽ ടീം - ലക്‌നൗ സൂപ്പർ ജയൻറ്സ്


Related Questions:

ബി സി സി ഐ അംഗീകാരം ഉള്ള ഇന്ത്യയിലെ ആദ്യത്തെ വനിതാ പിച്ച് ക്യൂറേറ്റർ ആര് ?

2023 ഫെബ്രുവരിയിൽ നടന്ന നാഷണൽ ഇന്റർ യൂണിവേഴ്‌സിറ്റി വനിത ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ സർവ്വകലാശാല ഏതാണ് ?

2024 ൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആര് ?

അന്താരഷ്ട്ര വുഷു ഫെഡറേഷൻ നൽകുന്ന 2023 ലെ വനിതാ അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്‌കാരം (വുഷു സാൻഡ വിഭാഗം) നേടിയ ഇന്ത്യൻ താരം ആര് ?

അന്താരാഷ്ട്ര ചെസ്സ് മത്സരത്തിൽ ഒരു ചെസ്സ് ഗ്രാൻഡ് മാസ്റ്ററെ തോൽപിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ?