Question:

വറ്റൽമുളക് ഇന്ത്യയിൽ കൊണ്ടുവന്നത് :

Aപോർച്ചുഗീസ്

Bഡച്ച്

Cഫ്രഞ്ച്

Dബ്രിട്ടീഷ്

Answer:

A. പോർച്ചുഗീസ്


Related Questions:

'പറങ്കി ' എന്ന് വിളിച്ചിരുന്നത് ആരെയാണ് ?

വാസ്കോ ഡ ഗാമ ആദ്യമായി ഇന്ത്യയിൽ വന്ന വർഷം ?

കർണ്ണാടിക് യുദ്ധങ്ങൾ ആരൊക്കെ തമ്മിൽ ആയിരുന്നു ?

മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധം നടന്ന വർഷം ?

ബക്സർ യുദ്ധം നടന്ന വർഷം ?