Question:
ജെയിംസ് ഒന്നാമന് ശേഷം ഇംഗ്ലണ്ടിൽ അധികാരത്തിൽ വന്നത്?
Aചാൾസ് i
Bജെയിംസ് ii
Cഹെന്ററി i
Dചാൾസ് ii
Answer:
A. ചാൾസ് i
Explanation:
- പെറ്റീഷൻ ഓഫ് റൈറ്സ് ഇൽ ഒപ്പുവച്ച രാജാവ് -ചാൾസ് i
- പാർലമെന്റ് പിരിച്ചുവിട്ടു 11 വർഷം (1629 – 1640) സ്വേച്ഛാധിപത്യ ഭരണം നടത്തി
- ചാൾസ്ന്റെ മത നിയമങ്ങളിൽ കുപിതരായ സ്കോട്ലാൻഡ് കാർ ഇംഗ്ലണ്ടിനെ ആക്രമിക്കാൻ ഒരുങ്ങി.
- സൈന്യമോ ധനമോ ഇല്ലാതെ നിസ്സഹായനായ രാജാവ് നീണ്ട പാർലമെന്റ്(1640-1660) എന്ന് പേരിൽ ചരിത്രത്തിൽ പ്രസിദ്ധ നേടിയ പാർലമെന്റ് വിളിച്ചുകൂട്ടാൻ നിർബന്ധിതനായി