Question:

മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗ്ഗീകരിച്ചത് ആര്?

Aന്യൂലാൻഡ്

Bജെ. ഡബ്ലിയു. ഡോബറൈനർ

Cമെൻഡലിയേവ്

Dജോൺ ഡാൾട്ടൺ

Answer:

B. ജെ. ഡബ്ലിയു. ഡോബറൈനർ

Explanation:

  • മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗ്ഗീകരിച്ചത് - ജെ. ഡബ്ലിയു. ഡോബറൈനർ
  • ഡോബെറൈനർ നിർദ്ദേശിച്ച ‘ഡോബെറൈനർ ട്രയാഡിൽ’ 3 മൂലകങ്ങളെ അദ്ദേഹം ഉൾപ്പെടുത്തി.
  • ആറ്റോമിക പിണ്ഡത്തിൻ്റെ ക്രമത്തിൽ അവയെ എഴുതുമ്പോൾ; മധ്യ മൂലകത്തിൻ്റെ ആറ്റോമിക പിണ്ഡം മറ്റ് രണ്ട് മൂലകങ്ങളുടെ ആറ്റോമിക പിണ്ഡത്തിൻ്റെ ശരാശരിയാണ് എന്നദ്ദെഹം പ്രസ്താവിച്ചു.

Related Questions:

അഷ്ടമ നിയമം ആവിഷ്കരിച്ചത് ആര്?

താഴെപ്പറയുന്ന വാതകങ്ങളിൽ അലസവാതകം അല്ലാത്തത് ഏത്?

The general name of the elements of "Group 17" is ______.

ലെഡ് ലോഹം ആവർത്തന പട്ടികയിൽ ഏത് കുടുംബത്തിൽ പെടുന്നു ?

പതിനാറാമത്തെ ഗ്രൂപ്പിൽ ഏറ്റവും ക്രിയാശീലത കൂടിയ മൂലകം ?