App Logo

No.1 PSC Learning App

1M+ Downloads

' ജീവകം ' എന്ന പദം നാമകരണം ചെയയ്തത് ആരാണ് ?

Aഅലക്സ് ജെഫ്രി

Bതോമസ് യംഗ്

Cകാസിമർ ഫങ്ക്

Dഇവരാരുമല്ല

Answer:

C. കാസിമർ ഫങ്ക്

Read Explanation:

ജീവകം:

  • ജീവകങ്ങൾക്ക് പേര് നൽകിയത് : കസിമർ ഫങ്ക്
  • ജീവകങ്ങൾ കണ്ടെത്തിയത് : ഫ്രെഡറിക്ക് ഹോപ്ക്കിൻസ്
  • വൈറ്റമിനുകളുടെ ആധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന അവസ്ഥ : ജീവകാധിക്യം / ഹൈപ്പർ വൈറ്റമിനോസിസ്


ജീവകങ്ങളെ  രണ്ടായി തിരിച്ചിരിക്കുന്നു:

  1. കൊഴുപ്പിൽ ലയിക്കുന്നവ 
  2. ജലത്തിൽ ലയിക്കുന്നവ


കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ: 

  1. ജീവകം A
  2. ജീവകം D
  3. ജീവകം E
  4. ജീവകം K

ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ: 

  1. ജീവകം B
  2. ജീവകം C


മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്ന ജീവകങ്ങൾ:

ജലത്തിൽ ലയിക്കുന്ന ജീവകങ്ങളായതിനാൽ, ജീവകം B യും Cയും മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്നു.

  1. ജീവകം B
  2. ജീവകം C

(എന്നാൽ Psc ഉത്തര സൂചിക പ്രാകാരം Vit C)


Related Questions:

ഏത് വിറ്റാമിൻ്റെ അപര്യാപ്തത ആണ് നിശാന്ധതയ്ക്ക് കാരണമാകുന്നത് ?

രക്തം കട്ടപിടിക്കുവാൻ സഹായിക്കുന്ന ജീവകം ?

Overdose of antibiotics will cause the suppression of synthesis of which among the following vitamins in human body?

ഓറഞ്ച്, നാരങ്ങ, നെല്ലിക്ക എന്നിവയിൽ നിന്നും ലഭിക്കുന്ന ജീവകം :

സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന ജീവകം ?