Question:

മലയാളത്തിലെ ആദ്യത്തെ നിഘണ്ടു രൂപപ്പെടുത്തിയതാര് ?

Aഹെർമൻ ഗുണ്ടർട്ട്

Bആഞ്ചലോസ് ഫ്രാൻസിസ്

Cബെഞ്ചമിൻ ബെയ്‌ലി

Dഅർണോസ് പാതിരി

Answer:

D. അർണോസ് പാതിരി

Explanation:

  • മലയാളത്തിലെ ആദ്യ നിഘണ്ടു തയ്യാറാക്കിയത് :-
    അർണോസ് പാതിരി
  • മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത് :- ഡോ. ആഞ്ചലോസ് ഫ്രാൻസിസ് 
  • കേരളത്തിലെ ആദ്യത്തെ മലയാളം - ഇംഗ്ലീഷ് നിഘണ്ടു തയ്യാറാക്കിയത് :- ഡോ ഹെർമ്മൻ ഗുണ്ടർട്ട്
  • കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് - മലയാളം നിഘണ്ടു തയ്യാറാക്കിയത് :- ബെഞ്ചമിൻ ബെയ്ലി

Related Questions:

കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് നാവികൻ ആര് ?

ഹോർത്തൂസ് മലബാറിക്കസിലെ ചിത്രങ്ങൾ വരച്ചത് ആര് ?

വാസ്കോഡഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം ഏതാണ്?

ബ്രിട്ടീഷുകാർ ഓട്ടു കമ്പനികളുടെ പ്രവത്തനം തുടങ്ങിയ പ്രദേശം ഏത് ?

ഇന്ത്യയിൽ ആദ്യം എത്തിയ യൂറോപ്യർ :