App Logo

No.1 PSC Learning App

1M+ Downloads

ബംഗ്ലാദേശിന്‍റെ ദേശീയഗാനമായ അമര്‍സോന ബംഗ്ല രചിച്ചത് ആര്?

Aഅരബിന്ദോഘോഷ്

Bരവീന്ദ്രനാഥ ടാഗോര്‍

Cബങ്കിം ചന്ദ്ര ചാറ്റര്‍ജി

Dക്യാപ്റ്റണ്‍ രാംസിങ്ങ് താക്കൂര്‍.

Answer:

B. രവീന്ദ്രനാഥ ടാഗോര്‍

Read Explanation:

  • ഇന്ത്യയുടെ ദേശീയ ഗാനം  - ജനഗണമന
  • ജനഗണമന രചിച്ചത് -രവീന്ദ്രനാഥ ടാഗോർ
  • ജനഗണമന ചിട്ടപ്പെടുത്തിയിരിക്കുന്ന രാഗം- ശങ്കരാഭരണം
  • ജനഗണമന ആലപിക്കാൻ എടുക്കുന്ന സമയം- 52 സെക്കൻഡ്
  • ജനഗണമന ഇന്ത്യയുടെ ദേശീയ ഗാനം ആയിട്ട് അംഗീകരിക്കപ്പെട്ട വർഷം- 1950 ജനുവരി 24
  • ജനഗണമനയെ ബംഗാളി ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത വ്യക്തി -ടാഗോർ 
  • പാക്കിസ്ഥാനിലെ ദേശീയ ഗാനം ;    ഖ്യാമി  തരാനാ
  •  ബംഗ്ലാദേശ്;   അമർ സോനാർ ബംഗ്
  •  ശ്രീലങ്ക:   ശ്രീലങ്ക മാതാ അപ്പാ ശ്രീലങ്ക
  •  ചൈന :   മാർച്ച് ഓഫ് ദി വോളണ്ടിയേഴ്സ്
  •   ഗ്രീസ് :     ഹൈ ടു ഫ്രീഡം

Related Questions:

'The Count of Monte Cristo' എന്ന കൃതി രചിച്ചത്?

'സുല്‍വസൂത്രം' ഏതു വിഷയവുമായി ബന്ധപ്പെട്ട ഗ്രന്ഥമാണ്?

അൺ ടു ദി ലാസ്റ്റ് എന്ന കൃതിയുടെ കർത്താവ്

Who wrote the autobiography "Milestones: Memoirs, 1927-1977" ?

"മനുഷ്യ അവബോധത്തെ സംബന്ധിച്ച ഉപന്യാസം" എന്ന വിശ്വ പ്രസിദ്ധ കൃതിയുടെ കർത്താവ് ആര്