App Logo

No.1 PSC Learning App

1M+ Downloads

ദേശീയ പ്രതിജ്ഞയായ ഇന്ത്യ എന്‍റെ രാജ്യം രചിച്ചതാര്?

Aരവീന്ദ്രനാഥ ടാഗോര്‍

Bമുഹമ്മദ് ഇക്ബാല്‍

Cപൈതിമാരി വെങ്കിട്ട സുബ്ബറാവു

Dബങ്കിംചന്ദ്ര ചാറ്റര്‍ജി

Answer:

C. പൈതിമാരി വെങ്കിട്ട സുബ്ബറാവു

Read Explanation:

ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള കൂറ് സാക്ഷ്യപ്പെടുത്തു പ്രതിജ്ഞയാണ് ദേശീയ പ്രതിജ്ഞ. സാധാരണയായി, പൊതുചടങ്ങളുകളിലും പ്രത്യേകിച്ച്, സ്കൂളുകളിലും സ്വാതന്ത്ര്യ ദിനാഘോഷം, റിപ്പബ്ലിക്ക് ദിനാഘോഷം എന്നീ ചടങ്ങുകളിലും ജനങ്ങളൊന്നാകെ ഇത് ചൊല്ലുന്നു. തെലുങ്ക് ഭാഷയിലാണ് ആദ്യമായി പ്രതിജ്ഞ എഴുതപ്പെട്ടത്. 1962-ൽ പൈദിമാരി വെങ്കട സുബ്ബറാവുവാണ് ഇത് തയ്യാറാക്കിയത്. 1963-ൽ വിശാഖപട്ടണത്തെ സ്കൂളുകളിൽ വ്യാപകമായി ചൊല്ലി തുടങ്ങി.


Related Questions:

സാരേ ജഹാം സേ അച്ഛാ രചിച്ചത് ആര്?

“ഇന്ത്യ ഗാന്ധിജിക്ക് ശേഷം' (India After Gandhi) എന്ന ഗ്രന്ഥത്തിന്റെ കർത്താവ് :

A Personal Memoir ആരുടെ കൃതിയാണ്?

വിദേശ വസ്തു ബഹിഷ്കരണത്തിൻ്റെ ആഹ്വാനം പ്രത്യക്ഷപ്പെട്ട സഞ്ജീവനി മാസിക എഴുതിയത് ആര് ?

"അൺഹാപ്പി ഇന്ത്യ” ആരുടെ കൃതിയാണ് ?