ചിന്താവിഷ്ടയായ സീത എന്ന കാവ്യം രചിച്ചതാര്?AകുമാരനാശാൻBവള്ളത്തോൾCചങ്ങമ്പുഴDഉള്ളൂർAnswer: A. കുമാരനാശാൻRead Explanation:1873-ൽ തിരുവനന്തപുരം ജില്ലയിൽ കായിക്കര എന്ന ഗ്രാമത്തിലാണ് കുമാരനാശാൻ ജനിച്ചത്. 1919-ൽ രചിച്ച പ്രരോദനം എന്ന കവിതയിൽ ആണ് 'ഇവിടമാണദ്ധ്യാത്മ വിദ്യാലയം' എന്ന പരാമർശം ഉണ്ടായത്.Open explanation in App