Question:

ഭാരതീയ ഭാഷാഗോത്രങ്ങളെക്കുറിച്ചുള്ള ആദ്യത്തെ താരതമ്യപഠനം നടത്തിയതാര് ?

Aസർ വില്യം ജോൺസ്

Bഅർണോസ് പാതിരി

Cറോബർട്ട് കാൽഡ്വൽ

Dഹെർമ്മൻ ഗുണ്ടർട്ട്

Answer:

C. റോബർട്ട് കാൽഡ്വൽ


Related Questions:

ഭൂമിയുടെ ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും കാല്‍കുത്തിയ ആദ്യ ഇന്ത്യക്കാരന്‍ ആര്?

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വനിത ആര്?

ഇന്ത്യയിലെ ആദ്യ വനിത ഗവര്‍ണ്ണര്‍ ?

ഇന്ത്യയിലെ ആദ്യ റോബോപാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?

Which of the following is India's first domestic cruise?