Question:

'ഓപ്പറേഷന്‍ മദദ്' എന്ന പേരില്‍ നടത്തിയ പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയത് ആര് ?

Aനാവികസേന

Bകരസേന

Cമത്സ്യത്തൊഴിലാളികൾ

Dവായു സേന

Answer:

A. നാവികസേന


Related Questions:

2004 - ല്‍ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ഇദ്ദേഹം കൊല്‍ക്കത്ത , തെലങ്കാന , ഹൈദരാബാദ് , ചത്തീസ്ഗഢ് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . 2023 ഏപ്രിലിൽ അന്തരിച്ച ഇദ്ദേഹത്തിന്റെ പേരെന്താണ് ?

ഏത് നവോത്ഥാന നായകന്റെ മഹാസമാധി ശതാബ്ദി ആഘോഷമാണ് "മഹാഗുരുവർഷം 2024 " ?

2023 ജനുവരിയിൽ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറായി നിയമിതനായത് ആരാണ് ?

രക്തദാനത്തിനായി വിദ്യാർഥികൾക്ക് അവധി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ആദ്യ സർവകലാശാല ഏത്?

ഭക്ഷ്യോൽപാദന , വിതരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എന്ന് മുതൽ നിർബന്ധമാക്കിയാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത് ?