App Logo

No.1 PSC Learning App

1M+ Downloads

അഖിലേന്ത്യാ സർവ്വീസിലേക്കുള്ള റിക്രൂട്ട്മെന്റ് നടത്തുന്നത് ?

AUPSC

Bസംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ

Cജോയിൻറ് പബ്ലിക് സർവീസ് കമ്മീഷൻ

Dസ്റ്റാഫ് സെലക്ഷൻ കമ്മീഷൻ

Answer:

A. UPSC

Read Explanation:

  • അഖിലേന്ത്യാ സർവ്വീസിലേക്കുള്ള റിക്രൂട്ട്മെന്റ് നടത്തുന്നത് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ആണ്.
  • യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു കേന്ദ്ര റിക്രൂട്ടിംഗ് ഏജൻസിയാണ്.
  • ഇന്ത്യൻ ഭരണഘടനയുടെ 14-ാം ഭാഗത്തിലെ അനുഛേദം 315 യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്നു
  • 1926 ഒക്‌ടോബർ 1-ന് ലീ കമ്മിഷന്റെ ശുപാർശ പ്രകാരം UPSC സ്ഥാപിതമായി.
  • പേഴ്സണൽ ആൻഡ് ട്രെയിനിംഗ് മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്.

Related Questions:

The public service commission in India, which was initially known as the Union Public Service Commission, was established in the year ?