Question:

ശ്രീനഗറിൽ ഷാലിമാർ ബാഗ് എന്ന ഉദ്യാനം നിർമ്മിച്ചത്?

Aബാബർ

Bജഹാംഗീർ

Cഷാജഹാൻ

Dഅക്ബർ

Answer:

B. ജഹാംഗീർ

Explanation:

ലാഹോറിലെ ഷാലിമാർ ബാഗ് നിർമ്മിച്ചത് ഷാജഹാൻ ആണ്


Related Questions:

മുഗൾ ചക്രവർത്തിയായ ഹുമയൂണിന്റെ ശവകുടീരം എവിടെയാണ്?

സ്വന്തം ശവകുടീരം പണിത മുഗൾ ചക്രവർത്തി?

മറാത്താ ചക്രവര്‍ത്തിയായിരുന്ന സാംബാജിയെ വധിച്ച മുഗള്‍ ചക്രവര്‍ത്തി?

അക്ബർ ചക്രവർത്തിയുടെ പിതാവ് ആര് ?

രണ്ടാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം ?