Question:

ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ചയെ വെളിപ്പെടുത്തുന്ന " ചോർച്ചാ സിദ്ധാന്തം" ആരുടെ സംഭാവനയാണ്?

Aലാലാ ലജ്പത് റായ്

Bദാദാഭായ് നവറോജി

Cബാലഗംഗാധര തിലക്

Dബിപിൻ ചന്ദ്രപാൽ

Answer:

B. ദാദാഭായ് നവറോജി

Explanation:

  • ഇന്ത്യയുടെ വന്ദ്യവയോധികൻ- ദാദാഭായ്  നവറോജി
  • മസ്തിഷ്ക ചോർച്ച സിദ്ധാന്തം എന്നിവ ആവിഷ്കരിച്ചത്- ദാദാഭായ് നവറോജി

Related Questions:

ഉൽപ്പന്നത്തിൻ്റെ വിലയുടെ ഒരു ഭാഗം മാത്രം തൊഴിലാളിക്ക് പ്രതിഫലമായി നൽകുകയും ബാക്കി ഭാഗം മുതലാളിമാർ ലാഭമാക്കി മാറ്റുകയും ചെയ്യുന്നതിനെ കാൾ മാർക്സ് വിശേഷിപ്പിച്ചത് ?

ബോംബൈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി ആരാണ് ?

'സാമ്പത്തിക ശാസ്ത്ര തത്വങ്ങൾ' എന്ന ഗ്രന്ഥത്തിൻറെ രചയിതാവ് ആര് ?

ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും ധാർമ്മിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന മഹാത്മാ ഗാന്ധിയുടെ ആശയം അറിയപ്പെടുന്നത് ?

Peter Phyrr developed this technique :