Question:

ഒന്നാം സ്വതന്ത്ര സമരം ആരയിൽ അടിച്ചമർത്തിയത് ആരാണ് ?

Aവില്യം ടൈലർ & വിൻസെന്റ് അയർ

Bനിക്കോൾസൺ & വില്യം ടൈലർ

Cകാംപബെൽ & ഹാവ്ലോക്ക്

Dനിക്കോൾസൺ & ഹഡ്‌സൺ

Answer:

A. വില്യം ടൈലർ & വിൻസെന്റ് അയർ


Related Questions:

1857 ലെ വിപ്ലവത്തിന്റെ സ്മാരകമായ മ്യുട്ടിനി മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത് എവിടെ ?

ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വർഷം ഏത് ?

ഒന്നാം സ്വതന്ത്ര സമരത്തെ ആസ്പദമാക്കി ' അമൃതം തേടി ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?

1857-ലെ വിപ്ലവത്തിന്റെ താത്കാലിക വിജയത്തെ തുടർന്ന് വിപ്ലവകാരികൾ ഡൽഹിയിൽ ചക്രവർത്തിയായി വഹിച്ചത് ആരെയാണ്?

1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ച വിദേശി ആര് ?