Question:

'നവരത്‌നങ്ങള്‍' ആരുടെ രാജസദസ്സിനെ അലങ്കരിച്ചിരുന്നു?

Aവിക്രമാദിത്യന്‍

Bസമുദ്രഗുപ്തന്‍

Cസ്‌കന്ദഗുപ്തന്‍

Dഅശോകന്‍

Answer:

A. വിക്രമാദിത്യന്‍

Explanation:

  • ഉജ്ജയിനിലെ രാജാവായിരുന്നു വിക്രമാദിത്യൻ എന്നാണ്‌ ഐതിഹ്യം.

Related Questions:

‘പൗനാര്‍’ ആശ്രമവുമായി ബന്ധപ്പെട്ട വ്യക്തി ആരാണ്?

താഷ്കന്റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രിയാര് ?

ചേരുംപടി ചേർത്ത് ശരിയായ ഉത്തരം എഴുതുക : 1. ബ്രഹ്മസമാജം i ദയാനന്ദസരസ്വതി 2. ആര്യസമാജം ii ആത്മാറാം പാണ്ഡു രംഗ 3. പ്രാർത്ഥനാസമാജം iii കേശവ് ചന്ദ്ര സെൻ 4. ബ്രഹ്മസമാജം ഓഫ് ഇന്ത്യ iv രാജാറാം മോഹൻ റോയ് (A) 1-iv, 2- i, 3- ii, 4-iii (B) 1-ii, 2-iv, 3-i, 4-iii (C) 1-i, 2-iii, 3-iv, 4-ii (D) 1-iii, 2-i, 3-ii, 4-iv

1950 ൽ നിലവിൽ വന്ന ആസൂത്രണ കമ്മീഷൻറ്റെ ആദ്യ ചെയർമാൻ

വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി വുഡ്സ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച ഗവർണർ ജനറൽ?