Question:

അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയെ റായ്ബറെലി മണ്ഡലത്തില്‍ പരാജയപ്പെടുത്തിയത് ആര്?

Aരാജ്നാരായണന്‍

Bമൊറാര്‍ജി ദേശായി

Cജയപ്രകാശ് നാരായണന്‍

Dജഗ്ജീവന്‍ റാം

Answer:

A. രാജ്നാരായണന്‍


Related Questions:

ജനകീയാസുത്രണത്തിന്‍റെ (പീപ്പിള്‍സ് പ്ലാന്‍) ഉപജ്ഞാതാവാര്?

താഷ്കാന്റ് പ്രഖ്യാപനത്തിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?

പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

1965-ലെ ഇന്ത്യ-പാക് യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ?

1948 ഫെബ്രുവരിയിൽ നടന്ന ജനഹിതപരിശോധനയിലൂടെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച നാട്ടുരാജ്യം