Question:

' പയസ് ആസ്പിരേഷൻസ് ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

AK T ഷാ

Bഐവർ ജെന്നിങ്‌സ്

Cഗ്രാൻവില്ലെ ഓസ്റ്റിൻ

Dടി.ടി. കൃഷ്ണമാചാരി

Answer:

B. ഐവർ ജെന്നിങ്‌സ്

Explanation:

' പയസ് സൂപ്പർഫ്യൂയിറ്റീസ് എന്ന് നിർദ്ദേശകതത്വങ്ങളെ വിശേഷിപ്പിച്ചത്- കെ.ടി. ഷാ പയസ് ആസ്പിരേഷൻസ് എന്ന് നിർദ്ദേശകതത്വങ്ങളെ വിശേഷിപ്പിച്ചത്- ഐവർ ജെന്നിംഗ്സ്‌


Related Questions:

കൃഷി , മൃഗ സംരക്ഷണം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

' മോറൽ പെർസെറ്റസ് ഫോർ ദ അതോറിറ്റീസ് ഓഫ് ദ സ്റ്റേറ്റ് ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

ഇന്ത്യയിൽ പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് കുറ്റകരമാക്കിയത് ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ഏത് വകുപ്പ് പ്രകാരമാണ്?

ഏത് ആര്‍ട്ടിക്കിളിലാണ് ഏകീകൃത സിവില്‍കോഡിനേക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ?

undefined