App Logo

No.1 PSC Learning App

1M+ Downloads

' നോട്ട് ബെറ്റർ ദാൻ ദ ന്യൂ ഇയർ റെസല്യഷൻസ് വിച്ച് വെയർ ബ്രോക്കൻ ഓൺ സെക്കന്റ് ഓഫ് ജനുവരി ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

Aഗ്രാൻവില്ലെ ഓസ്റ്റിൻ

Bഐവർ ജെന്നിങ്‌സ്

Cബി.എൻ. റാവു

Dനാസറുദ്ധീൻ

Answer:

D. നാസറുദ്ധീൻ

Read Explanation:

  • ഇന്ത്യൻ ഭരണഘടനയിൽ മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ ഉൾപ്പെടുന്ന ഭാഗം : ഭാഗം IV
  • ഭരണ ഘടനയിൽ മാർഗ്ഗ നിർദ്ദേശകതത്ത്വങ്ങൾ ഉൾപ്പെടുന്ന വകുപ്പ് : ആർട്ടിക്കിൾ 36 – 51.
  • ഇന്ത്യ ഒരു ക്ഷേമ രാഷ്ട്രം ആക്കി മാറ്റുന്നതിനായി ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന തത്വങ്ങളാണ് : മാർഗ നിർദേശക തത്വങ്ങൾ.
  • ഭരണഘടന നിർവഹണത്തിലും നിയമ നിർമാണത്തിലും ഭരണകൂടം പാലിക്കേണ്ട നിർദ്ദേശങ്ങളെ സംബന്ധിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.
  • നോട്ട് ബെറ്റർ ദാൻ ദ ന്യൂ ഇയർ റെസല്യഷൻസ് വിച്ച് വെയർ ബ്രോക്കൻ ഓൺ സെക്കന്റ് ഓഫ് ജനുവരി '  എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് - നാസറുദ്ധീൻ

Related Questions:

undefined

2003-ലെ 89-ാം ഭരണഘടനാ ഭേദഗതിയുടെ പ്രസക്തി എന്ത്?

ഇന്ത്യൻ ഭരണഘടനയിൽ" പഞ്ചായത്തിരാജ്" സംവിധാനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ഭാഗത്താണ് ?

ഇന്ത്യൻ ഭരണഘടനയിൽ നിർദ്ദേശക തത്ത്വങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിന്റെ ലക്ഷ്യം :

The Article in the Indian Constitution which prohibits intoxicating drinks and drugs :