ആമുഖത്തെ ഇന്ത്യന്‍ ഭരണഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡ് എന്ന് വിശേഷിപ്പിച്ചതാര് ?
Aഏണസ്റ്റ് ബാര്‍ക്കര്‍
Bഎന്‍.എ.പല്‍ക്കിവാല
Cകെ.എം.മുന്‍ഷി
Dതാക്കൂര്‍ ഭാര്‍ഗവ
Answer:
B. എന്‍.എ.പല്‍ക്കിവാല
Read Explanation:
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം
1949 നവംബർ 26 നു ഭരണഘടന അസംബ്ലി ഇത് അംഗീകരിക്കുകയും 1950 ജനുവരി 26നു റിപ്പബ്ലിക്ക് ദിനമായി ആചരിക്കുകയും ചെയ്തു.
ഇന്ത്യൻ ഭരണഘടനയുടെ ആത്മാവായി വിശേഷിപ്പിക്കുന്നത്
1947 ജനുവരി 22 ന് ജവഹർലാൽ നെഹ്രുവിന്റെ ഒബ്ജക്റ്റീവ് പ്രമേയമാണ് ഇന്ത്യയുടെ ഭരണഘടനയുടെ ആമുഖമായി മാറിയത്.1946 ഡിസംബർ 13 ജവഹർലാൽ നെഹ്‌റു ആമുഖം അവതരിപ്പിച്ചത്.