Question:
1857 ലെ വിപ്ലവത്തെ 'ദേശീയ ഉയർത്തെഴുന്നേൽപ്പ്' എന്ന് വിശേഷിപ്പിച്ചത് ആര് ?
Aപെഴ്സിവൽ സ്പിയർ
Bജെയിംസ് ഔട്ട്റാം
Cബെഞ്ചമിൻ ഡിസ്രേലി
Dഎസ.എൻ സെൻ
Answer:
C. ബെഞ്ചമിൻ ഡിസ്രേലി
Explanation:
ഒന്നാം സ്വാതന്ത്ര്യസമരത്തെ ഉയർത്തെണീക്കൽ എന്ന് വിശേഷിപ്പിച്ച വ്യക്തി- വില്ല്യം ഡാൽറിംപിൾ