Question:

ഇന്ത്യയുടെ സുപ്രീം കോടതിയുടെ പുതിയ പതാക രൂപകല്പന ചെയ്തത് ?

Aനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി

Bഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

Cഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്

Dനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

Answer:

A. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി

Explanation:

• പുതിയ പതാകയിൽ അശോക ചക്രവും സുപ്രിം കോടതി കെട്ടിടവും ഭരണഘടനയും ഉൾപ്പെടുത്തിയിട്ടുണ്ട് • സുപ്രിം കോടതിയുടെ 75-ാം വാർഷികത്തോട് അനുബന്ധിച്ചാണ് പുതിയ പതാക പ്രകാശനം ചെയ്‌തത്‌


Related Questions:

സുപ്രീം കോടതിയുടെ ആസ്ഥാനം ഡൽഹി ആണെന്നും രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ഇന്ത്യയിലെ എവിടെവെച്ചും ചീഫ് ജസ്റ്റിസിന് സിറ്റിംഗ് നടത്താമെന്നും പറയുന്ന ആർട്ടിക്കിൾ ?

നിയമവിധേയം അല്ലാതെ തടവിൽ വച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏത് ?

ഇന്ത്യയിലെ എല്ലാകോടതികളും സുപ്രീംകോടതിയുടെ കീഴിലാണെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?

ലോക്‌സഭയിൽ ആദ്യമായി ഇംപീച്ച്‌മെൻറ്റ് നേരിട്ട സുപ്രീം കോടതി ജഡ്ജി ആര് ?

ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ ആര് ?