നളന്ദ സർവകലാശാല ആക്രമിച്ച് നശിപ്പിച്ചത്?Aഇബ്രാഹിം ലോധിBബക്തിയാർ ഖിൽജിCഅലാവുദ്ധീൻ ഖിൽജിDകുതുബ്ദ്ധീൻ ഐബെക്Answer: B. ബക്തിയാർ ഖിൽജിRead Explanation:● നളന്ദ സർവകലാശാല ആക്രമിച്ച് നശിപ്പിച്ചത് - ബക്തിയാർ ഖിൽജി (1193). ● നളന്ദ സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് - ബീഹാർ.Open explanation in App