Question:

Extra Neutral Alcohol ഇറക്കുമതി ചെയ്യാനുള്ള ഫീസ് നിശ്ചയിക്കുന്നത് ആരാണ് ?

Aഎക്സൈസ് കമ്മിഷണർ

Bസെക്ഷൻ ഓഫീസർ

Cസർക്കിൾ ഇൻസ്‌പെക്ടർ ഓഫ് എക്സൈസ്

Dഅസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ

Answer:

A. എക്സൈസ് കമ്മിഷണർ

Explanation:

• എക്സ്ട്രാ നാച്ചുറൽ ആൽക്കഹോൾ ഇറക്കുമതി ചെയ്യാൻ ലഭിക്കേണ്ട ലൈസൻസിനായി സമർപ്പിക്കേണ്ട ഫോം - ഫോം IV A • എക്സ്ട്രാ നാച്ചുറൽ ആൽക്കഹോൾ ഇറക്കുമതി ചെയ്യാൻ ലഭിക്കേണ്ട ലൈസൻസിനായി സമർപ്പിക്കേണ്ട ഫോമിൻറെ കാലാവധി 1 വർഷത്തിൽ കൂടാൻ പാടില്ല


Related Questions:

സ്ത്രീ ബാല പീഡന കേസുകൾ വിചാരണ ചെയ്യാൻ രാജ്യത്തെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി തുടങ്ങിയത് :

സംസ്ഥാന വനിതാ കമ്മീഷൻ അതിന്റെ റിപ്പോർട്ട് എല്ലാ വർഷവും സമർപ്പിക്കേണ്ടത് എവിടെ?

ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) താഴെപ്പറയുന്ന ഏത് നിയമത്തിന് കീഴിലായി രൂപീകരിച്ച ഒരു പ്രത്യേക സ്ഥാപനമാണ്?

മസാനിക്ക് ശേഷം നോൺ സ്റ്റാറ്റ്യൂട്ടറി ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി ചുമതലയേറ്റത്?

കറുപ്പ് ചെടിയുടെ ശാസ്ത്രീയ നാമം എന്താണ് ?