App Logo

No.1 PSC Learning App

1M+ Downloads

ചെയർമാൻ ഉൾപ്പെടെ UPSC യുടെ അംഗസംഖ്യ നിശ്ചയിക്കുന്നത്

Aപാർലമെന്റ്

Bപ്രസിഡന്റ്

Cഉപരാഷ്ട്രപതി

Dലോക്സഭാ സ്പീക്കർ

Answer:

B. പ്രസിഡന്റ്

Read Explanation:

യു.പി.എസ്.സി

  • ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള എല്ലാ ഗ്രൂപ്പ് 'എ' ഓഫീസർമാരുടെയും റിക്രൂട്ട്‌മെന്റ് ചെയ്യുന്നതിനുള്ള ഇന്ത്യയിലെ പ്രധാന കേന്ദ്ര റിക്രൂട്ട്‌മെന്റ് ഏജൻസി.
  • മെറിറ്റ് സംവിധാനത്തിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്നു
  • കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾക്ക് പബ്ലിക് സർവീസ് കമ്മീഷൻ രൂപീകരിക്കാമെന്ന് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് - 315-ാം അനുഛേദം
  • യു.പി.എസ്.സി അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നത് - രാഷ്‌ട്രപതി
  • യു.പി.എസ്.സി അധ്യക്ഷനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് -
  • യു.പി.എസ്.സിയുടെ ആസ്ഥാനം - ന്യൂഡൽഹി

Related Questions:

ഇന്ത്യൻ ഫോറിൻ സർവീസ് ഏതുതരം സർവീസിന് ഉദാഹരണമാണ്?

2024 ജൂലൈയിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ്റെ (UPSC) ചെയർമാൻ സ്ഥാനം രാജി വെച്ചത് ?

ഇന്ത്യയിൽ ആദ്യമായി പബ്ലിക് സർവീസ് കമ്മീഷൻ യോഗിക്കാൻ കാരണമായ നിയമം

Who appoints the chairman and other members of this joint public service commission ?

കേരളാ പബ്ലിക് സർവീസ് കമ്മീഷന്റെ ആദ്യ ചെയർമാൻ ആര് ?