ആധുനീക രീതിയിലുള്ള പ്രതീകസമ്പ്രദായം ആവിഷ്കരിച്ചത് ആരാണ് ?Aജോസഫ് പ്രിസ്റ്റിലിBബേഴ്‌സിലിയസ്Cകവെൻഡിഷ്Dഹംഫ്രി ഡേവിAnswer: B. ബേഴ്‌സിലിയസ്Read Explanation:ബേഴ്‌സിലിയസിന്റെ രാസ ചിഹ്നങ്ങൾ: രാസ മൂലകങ്ങളുടെ ചുരുക്കെഴുത്താണ് രാസ ചിഹ്നങ്ങൾ ഇത് സാധാരണയായി ലാറ്റിൻ അക്ഷരമാലയിൽ നിന്നുള്ള ഒന്നോ രണ്ടോ അക്ഷരങ്ങൾ ഉൾക്കൊള്ളുന്നു ഉദാഹരണം: ലെഡിന്റെ രാസ ചിഹ്നം Pb ആണ്. ഇത് ലാറ്റിനിലെ പ്ലംബത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. Open explanation in App