Question:

മൂക്കിലൂടെ നൽകാവുന്ന പ്രതിരോധ വാക്സിനായ "ബിബിവി 154" വികസിപ്പിച്ചത് ?

Aബയോളജിക്കൽ ഇ

Bഭാരത് ബയോ ടെക്

Cസെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

Dസൈഡസ് കാഡില

Answer:

B. ഭാരത് ബയോ ടെക്

Explanation:

മൂക്കിലൂടെ നൽകാവുന്ന പ്രതിരോധ വാക്സിൻ ബൂസ്റ്റർ ഡോസാണ് "ബിബിവി 154". വികസിപ്പിച്ചെടുത്തത് - ഭാരത് ബയോ ടെക് എന്താണ് ഇൻട്രാനാസൽ വാക്സിൻ? ------- വാക്സിനുകൾ സാധാരണയായി പേശികളിലേക്കോ (ഇൻട്രാമസ്കുലർ) അല്ലെങ്കിൽ ചർമ്മത്തിനും പേശികൾക്കുമിടയിലുള്ള ടിഷ്യൂകളിലേക്കോ (subcutaneous) കുത്തിവയ്ക്കാവുന്ന ഷോട്ടുകളായിട്ടാണ് നൽകുന്നത്. എന്നാൽ ഇൻട്രാനാസൽ വാക്സിനുകളുടെ കാര്യത്തിൽ കുത്തിവയ്പിന് പകരം മൂക്കിലേക്ക് സ്പ്രേചെയ്തോ മൂക്കുകൊണ്ട് വലിച്ചെടുത്തോ ആണ് അകത്തെത്തിക്കുന്നത്.


Related Questions:

An antiviral chemical produced by the animal cell :

ഇറാൻ തദ്ദേശീയമായി നിർമിച്ച കൊവിഡ് വാക്സിൻ ?

ബയോപ്സി ടെസ്റ്റ് ഏത് രോഗത്തിന്റെ നിർണയത്തിനാണ് ?

ഉമിനീർ പരിശോധിച്ച് ജനിതക ഘടന അറിയാൻ സഹായിക്കുന്ന നൂതന സംവിധാനം ഏതാണ് ?

ഇന്ത്യയിലെ ആദ്യത്തെ ഇൻട്രാനാസൽ കോവിഡ് വാക്സിൻ ?