Question:

റാബീസ് പ്രതിരോധ വാക്സിൻ വികസിപ്പിച്ചത് :

Aഎഡ്വേഡ് ജന്നർ

Bലൂയി പാസ്ചർ

Cജോൺ ഇ സാൽക്

Dജോസഫ് പ്രീസ്റ്റിലി

Answer:

B. ലൂയി പാസ്ചർ

Explanation:

1885ൽ ലൂയി പാസ്ചറും എമിലി രോക്സും കൂടി പേവിഷത്തിനുള്ള കുത്തിവെപ്പ് കണ്ടെത്തി. അത് ആദ്യമായി മനുഷ്യരിൽ പ്രയോഗിച്ചത്, 1885 ജൂലൈ 6 ന് ജോസഫ് മീസ്റ്റർ [Joseph Meister] (1876–1940) )എന്ന ഒമ്പതു വയസ്സുകാരനിലായിരുന്നു.


Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പം കൂടിയ വസ്തു എത് ?

സാമ്യമുള്ളത് സാമ്യമുള്ളതിനെ സുഖപ്പെടുത്തുന്നു എന്ന ചികിത്സാസമ്പ്രദായം ഏത്?

അസ്ഥികളിലെ പ്രധാനഘടകമായ രാസപദാർത്ഥം ?

ചതുപ്പു രോഗം എന്നറിയപ്പെടുന്നത്?

ഓങ്കോളജി ഏത് രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ്?