നാഗന്മാരുടെ റാണി എന്നു ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചതാരെ?AഗൈഡിലിയുBപ്രീതിലത വഡോദാർCമാതംഗിനി ഹസാരെDകനകലതാ ബറുവAnswer: A. ഗൈഡിലിയുRead Explanation:ബ്രിട്ടീഷുകാർക്കെതിരെ മണിപ്പൂരിലെ നാഗ വംശജരെ നയിച്ച വ്യക്തിയായിരുന്നു ഗൈഡിലിയുOpen explanation in App