Question:

വിഗതകുമാരന്റെ സംവിധാനവും നിർമ്മാണവും നിർവഹിച്ചത്

Aഭരതൻ

Bകമൽ

Cപി കെ കുറുപ്പ്

Dജെ. സി. ഡാനിയേൽ

Answer:

D. ജെ. സി. ഡാനിയേൽ


Related Questions:

മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയോ ചലച്ചിത്രം ?

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ നടി?

'കുമാരസംഭവം' എന്ന സിനിമയുടെ സംവിധായകൻ?

മികച്ച നടനുള്ള 49-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയതാര്?

സുരഭി ലഷ്മിക്ക് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം