App Logo

No.1 PSC Learning App

1M+ Downloads

ലണ്ടൻ ആസ്ഥാനമായ 'ബെസ്റ്റ് ഫിലിം അവാർഡ്സിന്റെ' മികച്ച നേച്ചർ ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടിയ ബ്ലാക്ക് സാൻഡ് സംവിധാനം ചെയ്തതാര് ?

Aഅടൂർ ഗോപാലകൃഷ്ണൻ

Bവിനോദ് മങ്കര

Cമീന ദാസ്

Dഡോ. സോഹൻ റോയ്

Answer:

D. ഡോ. സോഹൻ റോയ്

Read Explanation:

ആലപ്പാട്ടെ കരിമണല്‍ ഖനനവിഷയം പ്രമേയമാക്കി ഡോ. സോഹൻ റോയ്​ സംവിധാനം ചെയ്​ത ഡോക്യൂമെന്ററിയാണ് 'ബ്ലാക്ക് സാന്‍ഡ്'


Related Questions:

ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരങ്ങൾ നേടിയ വനിത ഗായിക ?

പ്രസിദ്ധ ശാസ്ത്രജ്ഞൻ സി. വി. രാമന് നോബേൽ സമ്മാനം ലഭിച്ചത് താഴെ കൊടുത്ത ഏത് വിഭാഗത്തിലെ കണ്ടുപിടുത്തത്തിന് ആയിരുന്നു ?

പ്ലാസ്റ്റിക് മാലിന്യം ജലാശയങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഗുരുതരാവസ്ഥ ജനങ്ങളെ ബോധിപ്പിക്കുന്ന പ്രവർത്തനത്തിന് 2022-ൽ മാഗ്‌സസെ പുരസ്‌കാരം ലഭിച്ചത്?

മികച്ച ഗണിത ശാസ്ത്രജ്ഞർക്ക് നൽകുന്ന പുരസ്‌കാരമായ ആബേൽ പ്രൈസ് 2024 ൽ ലഭിച്ചത് ആർക്ക് ?

2021ലെ ബാലൺ ഡി ഓർ പുരസ്കാരം ലഭിച്ച ഫുട്ബോൾ കളിക്കാരൻ ആര്?