Question:

മൂത്തോൻ എന്ന മലയാള സിനിമ സംവിധാനം ചെയ്തത് ആര് ?

Aവിനീത് ശ്രീനിവാസൻ

Bഗീതു മോഹൻദാസ്

Cഅഞ്ജലി മേനോൻ

Dസച്ചി

Answer:

B. ഗീതു മോഹൻദാസ്

Explanation:

🔹 നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ഒരു ഇന്ത്യൻ സാഹസിക ചലച്ചിത്രമാണ് മൂത്തോൻ. 🔹 ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹൻദാസും ചേർന്നാണ്. 🔹 ലക്ഷദ്വീപ് ഭാഷ എന്നറിയപ്പെടുന്ന ജസരി എന്ന മലയാളത്തിന്റെ ഉപഭാഷയിലും ഹിന്ദിയിലുമാണ് സംഭാഷണം


Related Questions:

പ്രേംനസീർ സാംസ്കാരിക സമുച്ചയം നിലവിൽ വരുന്നത് ?

പദ്മഭൂഷൺ ബഹുമതിക്ക് അർഹനായ ആദ്യ മലയാള നടൻ?

മികച്ച നടനുള്ള അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതാര്?

ഇന്ത്യൻ സ്വാതന്ത്ര്യ സമര പശ്ചാത്തലത്തിലുള്ള ചലച്ചിത്രം?

ഭാർഗ്ഗവീനിലയം എന്ന മലയാള സിനിമയ്‌ക്ക് ആധാരമായ ചെറുകഥയുടെ പേര് ?