Question:

"വാസ്തുഹാര " എന്ന ചലച്ചിത്രം സംവിധാനം ചെയ്തതാര്?

Aഅരവിന്ദൻ

Bഅടൂർ ഗോപാലകൃഷ്ണൻ

Cരാമു കാര്യാട്ട്

Dജോൺ എബ്രഹാം

Answer:

A. അരവിന്ദൻ

Explanation:

ജി. അരവിന്ദൻ സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ വാസ്തുഹാരാ (The Dispossessed). മികച്ച സംവിധാനത്തിനും മികച്ച ചലച്ചിത്രത്തിനുമുള്ള ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾക്ക് അർഹമായി. മോഹൻലാൽ, നീന ഗുപ്ത, നീലാഞ്ജനാ മിത്ര, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.


Related Questions:

The first movie in Malayalam, "Vigathakumaran' was released in;

മികച്ച ജനപ്രിയ ചിത്രത്തിനുള്ള അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത് ?

"ഓസ്കാറിൽ' ഏറ്റവും മികച്ച വിദേശ ഭാഷാ ചിത്രം എന്ന വിഭാഗത്തിലേക്ക് ഔദ്യോഗികമായി നാമനിർദ്ദേശം ലഭിച്ച ആദ്യ മലയാള ചിത്രം ?

മലയാളത്തിലെ ആദ്യ നിശ്ശബ്ദ ചലച്ചിത്രം ?

മികച്ച നടനുള്ള അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതാര്?