Question:

രക്ത ഗ്രൂപ്പ്‌ കണ്ടെത്തിയത് ആരാണ് ?

Aകാൾ ലിനെയസ്

Bവില്യം ഹാർവീ

Cകാൾ ലാൻഡ് സ്‌റ്റൈൻനർ

DR H വിറ്റക്കർ

Answer:

C. കാൾ ലാൻഡ് സ്‌റ്റൈൻനർ


Related Questions:

രക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞനാരാണ്?

കോശം ആദ്യമായി കണ്ടെത്തിയത് ആര് ?

സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണ ശേഷിയുണ്ടെന്ന് തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?

കോശ മർമ്മം കണ്ടെത്തിയത് ആര് ?

Who invented Penicillin?