ഹൈഡ്രജൻ കണ്ടുപിടിച്ചത് ആര് ?AലവോസിയെBസാമുവൽ ഹനിമാൻCറോബർട്ട് ഹുക്ക്Dകാവൻഡിഷ്Answer: D. കാവൻഡിഷ്Read Explanation:Note: ബെൻസീൻ കണ്ടുപിടിച്ചത് - മൈക്കൽ ഫാരഡെ ക്ലോറിൻ കണ്ടുപിടിച്ചത് - കാൾ ഷീൽ ഓക്സിജൻ കണ്ടുപിടിച്ചത് - ജോസഫ് പ്രീസ്റ്റ്ലി നൈട്രജൻ കണ്ടുപിടിച്ചത് - ഡാനിയൽ രൂഥർഫോർഡ് കാർബൺ ഡൈ ഓക്സൈഡ് കണ്ടുപിടിച്ചത് - ജോസഫ് ബ്ലാക്ക് Open explanation in App