App Logo

No.1 PSC Learning App

1M+ Downloads

ഹൈഡ്രജൻ കണ്ടുപിടിച്ചതാര്?

Aഹെൻട്രി കാവൻഡിഷ്

Bഏണസ്റ്റ് റൂഥർഫോർഡ്

Cജോസഫ് പ്രീസ്റ്റ്ലി

Dഐസക് ന്യൂട്ടൻ

Answer:

A. ഹെൻട്രി കാവൻഡിഷ്

Read Explanation:

1766-സിങ്ക് ലോഹത്തെ ഹൈഡ്രോക്ലോറിക് ആസിഡുമായി പ്രവർ ത്തിപ്പിച്ച് ഹൈഡ്രജൻ വാതകം വേരപ്പെടുത്തിയതിന് ശേഷം ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ഹെൻട്രി കാവൻഡിഷ് ആണ് ഹൈഡ്രജനെ ഒരു പ്രത്യേക മൂലകമായി തിരിച്ചറിഞ്ഞത് .  


Related Questions:

3d10 4s1 എന്ന ബാഹ്യതമ ഇലക്ട്രോൺ വിന്യാസമുള്ള മൂലകം

പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏതാണ് ?

വെടിമരുന്നിനോടൊപ്പം, ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാന്‍ ചേര്‍ക്കേണ്ട ലോഹ ലവണം :

മനുഷ്യനിർമ്മിത പെട്രോൾ ആയി ഉപയോഗിക്കുന്നത് ഏത് ?

ഫോസ്ഫറസ് പെന്റാക്ലോറൈഡിന്റെ ജ്യാമിതി ട്രൈഗോണൽ ബൈപിരമിഡൽ ആണ്. മിക്സഡ് ഹാലൈഡ് PCIF പരിഗണിക്കുമ്പോൾ താഴെ പറയുന്നവയിൽ −22°Cക്ക് മുകളിലുള്ള താപനി ലയിൽ ശരിയായ പ്രസ്താവന ഏതാണ് ?

  1. ക്ലോറിൻ ആറ്റങ്ങൾ അക്ഷീയ സ്ഥാനവും ഫ്ലൂറിൻ ആറ്റങ്ങൾ മധ്യരേഖ സ്ഥാനവും ഉൾക്കൊള്ളുന്നു

  2. ഫ്ലൂറിൻ ആറ്റങ്ങൾ അക്ഷീയ സ്ഥാനവും രണ്ട് ക്ലോറിൻ ആറ്റങ്ങളും ഒരു ഫ്ലൂറിൻ ആറ്റവും മധ്യരേഖാ സ്ഥാനത്തും ഉൾക്കൊള്ളുന്നു

  3. സംയുക്തത്തിന്റെ NMR സ്പെക്ട്രം ഒരു ഇരട്ടി മാത്രം കാണിക്കുന്നു. ഇത് ഫ്ലൂറിൻ അനുരണനത്തെ 31P കൊണ്ട് വിഭജിക്കുന്നതിന്റെ ഫലമാണ്

  4. ഒന്നിലധികം വിധത്തിൽ ബന്ധിപ്പിച്ചിരിക്കുന്ന ഫ്ലൂറിൻ ആറ്റങ്ങളുടെ വിഭജനത്തിന്റെ ഗുണിത ഫലങ്ങൾ NMR സ്പെക്ട്രം കാണിക്കുന്നു