Question:

പെനിസിലിൻ കണ്ടെത്തിയതാര് ?

Aറോബർട്ട് കോച്ച്

Bകാൾ ലാൻഡ്സ്റ്റെയ്നർ

Cനീരൻ ബെർഗ്

Dഅലക്സാണ്ടർ ഫ്ലെമിംഗ്

Answer:

D. അലക്സാണ്ടർ ഫ്ലെമിംഗ്

Explanation:

  • പെനിസീലിയം എന്ന പൂപ്പലിൽ നിന്നും ഉത്പാദിപ്പിക്കുന്ന ആന്റിബയോട്ടിക്ക് ആണ് പെനിസിലീൻ.
  • പെനിസിലീൻ വളരെയധികം ഉപയോഗിച്ചുവരുന്ന ഒരു ആന്റിബയോട്ടിക്ക് ആണ്.
  • 1928ലാണ് അലക്സാണ്ടർ ഫ്ലെമിങ്ങ് പെനിസീലിയം നൊട്ടേറ്റം എന്ന പൂപ്പലിൽ നിന്നും പെനിസിലിൻ കണ്ടെത്തിയത്.

Related Questions:

രക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞനാരാണ്?

രക്തപര്യയനം കണ്ടെത്തിയ ശാസ്ത്രജ്ഞൻ

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1665-ൽ റോബർട്ട് ഹുക്ക് ആണ് കോശത്തിനെ കണ്ടെത്തിയത്

2.കോശമർമ്മം കണ്ടെത്തിയത് റോബർട്ട് ബ്രൗൺ എന്ന ശാസ്ത്രജ്ഞനാണ്.

കോശത്തിന്റെ മർമ്മം കണ്ടുപിടിച്ചത്?

Vaccine was first developed by?