Question:

ആറ്റം കണ്ടെത്തിയത് ആര്?

Aജോൺ ഡാൽട്ടൺ

Bജയിംസ് ചാഡ്വിക്

Cജെ ജെ തോംസൺ

Dറൂഥർഫോർഡ്

Answer:

A. ജോൺ ഡാൽട്ടൺ

Explanation:

  • ആറ്റം കണ്ടെത്തിയതും ആറ്റം സിദ്ധാന്തം ആവിഷ്കരിച്ചതും ജോൺ ഡാൽട്ടൻ ആണ്.

  • ഇലക്ട്രോൺ കണ്ടുപിടിച്ചത് - ജെ ജെ തോംസൺ

  • ആറ്റത്തിന്റെ പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത് - ജെ ജെ തോംസൺ


Related Questions:

ലെഡ് ലോഹം ആവർത്തന പട്ടികയിൽ ഏത് കുടുംബത്തിൽ പെടുന്നു ?

ആവർത്തന പട്ടികയിൽ 18-ാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന വാതകങ്ങൾ നിഷ്ക്രിയ വാതകങ്ങൾ എന്നറിയപ്പെടുന്നു. നിഷ്ക്രിയ വാതകമല്ലാത്തത് ഏത് എന്ന് കണ്ടുപിടിക്കുക?

രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് ?

എന്തിൽ നിന്നാണ്, ഒരു ലോഹത്തെ വേർതിരിച്ചെടുക്കുന്നത് ?

തെർമോസ്റ്റിങ് പ്ലാസ്റ്റിക്കിന് ഉദാഹരണമാണ്