App Logo

No.1 PSC Learning App

1M+ Downloads

കോശം കണ്ടുപിടിച്ചത്?

Aറോബർട്ട് ഹുക്ക്

Bതിയോഡർ ഷ്വാൻ

Cഎം.ജെ. ഷ്ളിഡൻ

Dഇവരാരുമല്ല

Answer:

A. റോബർട്ട് ഹുക്ക്

Read Explanation:

🔳കോശം കണ്ടുപിടിച്ചത് -റോബർട്ട് ഹുക്ക്. (1665)  🔳കോശം എന്ന പേര് നൽകിയതും റോബർട്ട് ഹുക്ക്.


Related Questions:

കോശത്തിനുള്ളിൽ പദാർത്ഥ സംവഹനം നടക്കുന്നത് ഏതിലൂടെയാണ് ?

ഒരു കോശത്തിലെ ഊർജ്ജ നിർമ്മാണ കേന്ദ്രം :

ശരിയായ പ്രസ്താവന ഏത് ?

1.ജീവനുള്ളതും എന്നാൽ നിർവീര്യമാക്കപെട്ടതും ആയ രോഗാണുക്കളെ വാക്സിൻ ആയി ഉപയോഗിക്കുന്നുണ്ട്. 

2.ജീവനുള്ള രോഗാണുക്കളെ വാക്സിൻ ആയി ഉപയോഗിക്കാറുണ്ട്.

3.രോഗാണുവിൻ്റെ കോശ ഭാഗങ്ങളെ മാത്രമായും വാക്സിൻ ആയി ഉപയോഗിക്കാറുണ്ട്.


കോശത്തിലെ ട്രാഫിക് പോലീസ് എന്നറിയപ്പെടുന്നത്?

undefined