Question:

കോശം ആദ്യമായി കണ്ടെത്തിയത് ആര് ?

Aറോബർട്ട് ബ്രൗൺ

Bഎം.ജെ ഷ്ളീഡൻ

Cറോബർട്ട് ഹുക്ക്

Dഹെൻറി ഡ്യൂനൻറ്റ്

Answer:

C. റോബർട്ട് ഹുക്ക്


Related Questions:

ആധുനിക പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

ഓറൽ പോളിയോ വാക്സിൻ ആദ്യമായി കണ്ടുപിടിച്ചതാര് ?

വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

Vaccine was first developed by?

കോശത്തിന്റെ മർമ്മം കണ്ടുപിടിച്ചത്?