Question:

കോശ മർമ്മം കണ്ടെത്തിയത് ആര് ?

Aആൻഡൻവാൻ ലിയൂവൻ ഹുക്

Bറുഡോൾഫ് വിർഷോ

Cറോബർട്ട് ഹുക്ക്

Dറോബർട്ട് ബ്രൗൺ

Answer:

D. റോബർട്ട് ബ്രൗൺ


Related Questions:

ലൂയിസ് പാസ്റ്റർ ആദ്യം വാക്സിൻ കണ്ടുപിടിച്ചത് ഏതു രോഗത്തെ പ്രതിരോധിക്കാനാണ് ?

ജീവന്റെ ഉത്ഭവം എവിടെയാണ് ?

Vaccine was first developed by?

Who discovered tissue culture ?

കോശം ആദ്യമായി കണ്ടെത്തിയത് ആര് ?