Question:

പ്രകാശസംശ്ലേഷണത്തിലെ ഇരുണ്ട ഘട്ടം കണ്ടെത്തിയത് ആരാണ് ?

Aമെൽവിന് കാൽവിൻ

Bവില്യം ഹാർവെയ്‌

Cഏർനെസ്റ് മേയർ

Dറോബർട്ട് കോച്

Answer:

A. മെൽവിന് കാൽവിൻ


Related Questions:

സസ്യങ്ങൾക്ക് പച്ച നിറം നൽകുന്ന വർണ്ണ വസ്തു ഏതാണ് ?

ഭൂമിയുടെ താപനില കൂടിക്കൊണ്ടിരിക്കുന്നു പ്രതിഭാസമാണ് ?

സൂര്യപ്രകാശത്തെ ആശ്രയിക്കാത്ത ഉത്പാദകരാണ്‌ :

സസ്യ ഇലകളിൽ സംഭരിച്ചിട്ടുള്ള ഗ്ലുക്കോസിൻ്റെ അലേയ രൂപം :

താഴെ പറയുന്നതിൽ പ്രകാശസംശ്ലേഷണത്തിന് ആവശ്യമില്ലാത്ത ഘടകം :