Question:
ആരാണ് ഹരിതഗൃഹ പ്രഭാവം കണ്ടെത്തിയത് ?
Aജോ ഫർമാൻ
Bബ്രയാൻ ഗാർഡിനെർ
Cജോസഫ് ഫോറിയർ
Dജോനതൻ ഷാങ്ക്ലിൻ
Answer:
C. ജോസഫ് ഫോറിയർ
Explanation:
- ഹരിതഗൃഹ പ്രഭാവം കണ്ടെത്തിയത്- ജോസഫ് ഫോറിയർ
- ആദ്യമായി ഓസോൺ ശോഷണം സ്ഥിരീകരിച്ചവർ - ജോ ഫർമാൻ, ബ്രയാൻ ഗാർഡിനെർ, ജോനതൻ ഷാങ്ക്ലിൻ
ഹരിതഗൃഹപ്രഭാവം (Green House Effect)
- ഭൂമിയിൽ നിന്നുമുയർന്നു പോകുന്ന താപകിരണങ്ങൾ തിരികെ വീണ്ടും ഭൂമിയിൽ തന്നെ തിരിച്ചെത്തുന്ന പ്രതിഭാസം
- ഹരിതഗൃഹപ്രഭാവത്തിനു കാരണമാകുന്ന വാതകങ്ങൾ - ഹരിതഗൃഹ വാതകങ്ങൾ
- ഹരിതഗൃഹ വാതകങ്ങൾ - കാർബൺ ഡയോക്സൈഡ്, മീഥേൻ, ക്ലോറോഫ്ലൂറോ കാർബൺ, നൈട്രസ് ഓക്സൈഡ്,ഓസോൺ
- അന്തരീക്ഷത്തിലുള്ള ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവുമധികമുള്ളത് കാർബൺ ഡൈ ഓക്സൈഡാണ്.
- ഹരിതഗൃഹ വാതകങ്ങളിലുണ്ടാവുന്ന ക്രമാതീതമായ വർദ്ധനവ് അന്തരീക്ഷ താപനില വർദ്ധിപ്പിക്കുന്നു.
- ഹരിതഗൃഹ വാതകങ്ങളിലൂടെ അന്തരീക്ഷ താപനിലയിലുണ്ടാവുന്ന വർദ്ധനവിനെ വിളിക്കുന്നത് - ആഗോളതാപനം(Global Warming) .