Question:

വൈദ്യുത വിശ്ലേഷണ നിയമം ആവിഷ്കരിച്ചത് ആര്?

Aമൈക്കൽ ഫാരഡെ

Bഐൻസ്റ്റൈൻ

Cതോമസ് ആൽവ എഡിസൺ

Dഐസക് ന്യൂട്ടൺ

Answer:

A. മൈക്കൽ ഫാരഡെ

Explanation:

വൈദ്യുതിയുടെ പിതാവ് മൈക്കൽ ഫാരഡേ ആണ്. വൈദ്യുത വിശ്ലേഷണ നിയമം, വൈദ്യുതകാന്തികപ്രേരണം ഇവ ആവിഷ്കരിച്ചത് മൈക്കിൾ ഫാരഡെ ആണ്.


Related Questions:

ചേരുംപടി ചേർക്കുക.

  1. ജനറേറ്റർ               (a) വൈദ്യുതോർജം പ്രകാശോർജം ആകുന്നു

  2. ഫാൻ                    (b) വൈദ്യുതോർജം താപോർജം ആകുന്നു

  3. ബൾബ്                  (c) വൈദ്യുതോർജം യന്ത്രികോർജം ആകുന്നു

  4. ഇസ്തിരി               (d) യാന്ത്രികോർജം വൈദ്യുതോർജം ആകുന്നു

ഒരാൾ തലയിൽ ഭാരം ചുമന്ന് നടക്കുമ്പോൾ ചെയ്യുന്ന പ്രവ്യത്തി എന്തായിരിക്കും ?

ജനറേറ്ററിൽ നടക്കുന്ന ഊർജ പരിവർത്തനം :

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ ഏതെല്ലാം? 

  1. കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം ആണ് ഭ്രമണം.

  2. കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനു പുറത്തു വരുന്ന ചലനം ആണ് പരിക്രമണം.

  3. കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്റെ ദളങ്ങളുടെ ചലനം ഭ്രമണ ചലനം ആണ്. 

ഒരു ലെൻസിൻ്റെ ഫോക്കൽ പോയിൻ്റ് ?