Question:

കോശത്തിന്റെ മർമ്മം കണ്ടുപിടിച്ചത്?

Aറോബർട്ട് ബ്രൗൺ

Bറുഡോൾഫ് വിർഷ്വ

Cഎം. ജെ. ഷ്‌ലീഡൻ

Dതീയോഡർ ഷ്വാൻ

Answer:

A. റോബർട്ട് ബ്രൗൺ

Explanation:

🔳കോശ സിദ്ധാന്തം പരിഷ്കരിച്ച ശാസ്ത്രജ്ഞൻ- റുഡോൾഫ് വിർഷ്വ 🔳കോശത്തിന്റെ  മർമ്മം കണ്ടുപിടിച്ചത് -റോബർട്ട് ബ്രൗൺ.  🔳സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്- എം.  ജെ.  ഷ്‌ലീഡൻ. 🔳ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്- തീയോഡർ ഷ്വാൻ.


Related Questions:

രക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞനാരാണ്?

ജീവന്റെ ഉത്ഭവം എവിടെയാണ് ?

പ്രഥമ ശുശ്രൂഷയിൽ ഉപയോഗിക്കുന്ന കൃത്രിമ ശ്വസന രീതിയുടെ ഉപജ്ഞാതാവാര് ?

ദ്വി നാമ പദ്ധതി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?

ജീവിത കാലം മുഴുവൻ വളരുന്ന ജീവി?