Question:

പോസിട്രോൺ കണ്ടുപിടിച്ചതാര്?

Aകാൾ ആൻഡേഴ്സൺ

Bജെയിംസ് ചാഡ് വിക്ക്

Cജെ.ജെ.തോംസൺ

Dവില്യം പ്രെസ്ലി

Answer:

A. കാൾ ആൻഡേഴ്സൺ

Explanation:

  • ഇലക്ട്രോണിന്റെ പ്രതികണമാണ് പോസിട്രോൺ. ഇതിന് ഇലക്ട്രോണിന്റെ തതുല്യമായ ധനചാർജ്ജ് ഉണ്ടായിരിക്കും, കൂടാതെ പിണ്ഡം ഇലക്ട്രോണിന് സമമായിരിക്കും.

  • പ്രോട്ടോൺ കണ്ടെത്തിയത് - റൂഥർഫോർഡ്

  • ഇലക്ട്രോൺ കണ്ടെത്തിയത് - ജെ.ജെ തോംസൺ


Related Questions:

ആറ്റത്തിലെ ചാർജില്ലാത്ത കണമായ ന്യൂട്രോണിനെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ്?

ഇലക്ട്രോൺ കണ്ടുപിടിച്ചത്?

പി സബ്ഷെല്ലിൽ പരമാവധി എത്ര ഇലക്ട്രോണുകളെ ഉൾക്കൊള്ളാൻ സാധിക്കും?

ഇലക്ട്രോണിന്റെ തരംഗ സ്വഭാവം മുന്നോട്ടു വെച്ചത് ?

ബോർ മാതൃകക്ക് വിവരിക്കാൻ കഴിയുന്നതാണ്: