ഒരു ആറ്റത്തിൽ ഇലക്ട്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത് ആരാണ്?Aചാഡ്വിക്ക്Bനീൽസ് ബോർCറുഥർഫോർഡ്Dജെ.ജെ. തോംസൺAnswer: D. ജെ.ജെ. തോംസൺRead Explanation:1897-ൽ J. J. തോംസൺ ആണ് ഇലക്ട്രോൺ കണ്ടെത്തിയത് ഇലക്ട്രോൺ ഒരു കുറഞ്ഞ പിണ്ഡവും നെഗറ്റീവ് ചാർജുള്ളതുമായ കണമാണ്.Open explanation in App