Question:

ആറ്റത്തിലെ പോസിറ്റീവ് ചാർജ് ഉള്ള കണമായ പ്രോട്ടോൺ കണ്ടെത്തിയത് ആരാണ് ?

Aഏണെസ്റ്റ് റുഥർഫോർഡ്

Bജെയിംസ് ചാഡ്വിക്

Cജെ ജെ തോംസൺ

Dഹെൻട്രിക്‌ ഗീസ്ലെർ

Answer:

A. ഏണെസ്റ്റ് റുഥർഫോർഡ്

Explanation:

ആറ്റോമിക കണങ്ങളും, കണ്ടെത്തിയ ശാസ്ത്രജ്ഞരും: 

  • പ്രൊട്ടൊൺ (proton) - ഏണെസ്റ്റ് റുഥർഫോർഡ് 
  • എലെക്ട്രോൺ (electron) - ജെ ജെ തോംസൺ 
  • ന്യൂട്രോൺ (neutron) - ജെയിംസ് ചാഡ്വിക്  
  • ആന്റി പ്രൊട്ടൊൺ (anti proton) - എമിലിയോ സെഗ്രെ & ഓവൻ ചയംബെർലെൻ 

Related Questions:

ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ ഡാൽട്ടന്റെ അറ്റോമിക് സിദ്ധാന്തത്തിനെതിരെ തെളിവ് നൽകിയ ശാസ്ത്രജ്ഞൻ ആരാണ് ?

ഒരേ എണ്ണം ന്യൂട്രോൺ അടങ്ങിയ അറ്റങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?

വൈദ്യുതി വിശ്ലേഷണനിയമം ആവിഷ്കരിച്ചത് ആരാണ് ?

ആറ്റത്തിന്റെ സൗരയൂഥമാതൃക അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ് ?

ആണവനിലയങ്ങളിൽ ഇന്ധനം ആയി ഉപയോഗിക്കുന്ന യുറേനിയം ഐസോടോപ്പ് ഏതാണ് ?