Question:

ജ്വലന പ്രക്രിയയിൽ ഓക്സിജൻ്റെ പങ്ക് കണ്ടെത്തിയത് ആരാണ് ?

Aലാവോസിയ

Bഹംഫ്രീ ഡേവി

Cറോബർട്ട് ബോയിൽ

Dഅവഗാഡ്രോ

Answer:

A. ലാവോസിയ

Explanation:

  • ഒരു രാസപ്രവർത്തനത്തിൽ മാസ്സ് നിർമ്മിക്കപെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല എന്ന മാസ്സ്  സംരക്ഷണ നിയമം പ്രസ്താവിച്ചത് ലാവോസിയയാണ് 
  • ശ്വസന പ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയുകയും കാർബൺ ഡൈ  ഓക്സൈഡ്  പുറത്തു വിടുകയും ചെയുന്നുണ്ട് എന്ന്  കണ്ടെത്തിയ ശാസ്ത്രജ്ഞൻ ലാവോസിയ ആണ് 
  • ഓക്സിജനും ഹൈഡ്രജനും പേര് നൽകിയ പ്രശസ്തനായ ശാസ്ത്രജ്ഞൻ ലാവോസിയ ആണ്
  • ജ്വലന പ്രക്രിയയിൽ ഓക്സിജൻ്റെ  പങ്ക്  കണ്ടെത്തിയത്  ലാവോസിയ ആണ്

Related Questions:

സൾഫ്യൂരിക് ആസിഡി ൻ്റെ വ്യാവസായിക ഉല്പാദനത്തിൽ ഉൾപ്രേരകം ഏതാണ് ?

സ്വയം സ്ഥിരമായ മാറ്റത്തിനു വിധേയം ആകാതെ രാസപ്രവർത്തന വേഗത്തിൽ മാറ്റം ഉണ്ടാക്കുന്ന പാദാർത്ഥങ്ങൾ ആണ് ?

രാസ പ്രവർത്തങ്ങളിൽ പങ്കെടുക്കാൻ തന്മാത്രകൾക്ക് ഒരു നിശ്ചിത ഗതികോർജം ആവശ്യം ആണ് .ഈ ഊർജത്തെ എന്ത് പറയുന്നു ?

ഓക്സിഡേഷൻ നമ്പർ കൂടുന്ന പ്രവർത്തനങ്ങൾ ?