Question:

' വൾക്കനൈസേഷൻ ' കണ്ടെത്തിയത് ആരാണ് ?

Aചാൾസ് ഗുഡ് ഇയർ

Bജോസഫ് ആസ്പ്ഡിൻ

Cസാമുവൽ ഗുത്രി

Dജോൺ ബോയ്ഡ് ഡൻ‌ലോപ്പ്

Answer:

A. ചാൾസ് ഗുഡ് ഇയർ

Explanation:

വൾക്കനൈസേഷൻ

  • റബ്ബറിന്റെ കട്ടി കൂട്ടുന്നതിനായി സൾഫർ ചേർക്കുന്ന പ്രക്രിയ - വൾക്കനൈസേഷൻ
  • വൾക്കനൈസേഷൻ കണ്ടെത്തിയത് - ചാൾസ് ഗുഡ് ഇയർ
  • വൾക്കനൈസേഷൻ കണ്ടെത്തിയതിനുള്ള പേറ്റൻസി ലഭിച്ചത് - തോമസ് ഹാൻ കോക്ക്

Related Questions:

സോഫ്റ്റ് ഡ്രിങ്കുകളിൽ പുളിരസം പ്രദാനം ചെയ്യുന്ന ആസിഡാണ് :

തീ പിടിക്കുന്നതിന് പ്രധാനമായും ആവിശ്യമായ ഘടകങ്ങൾ

ലോഹങ്ങൾ ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം:

ജെ ജെ തോംസൺ നോബൽ പുരസ്കാരം നേടി കൊടുത്ത വിഷയം?

ബയോഗ്യാസിലെ പ്രധാന ഘടകം